എ.എം.എൽ.പി.എസ്.വാളമരുതൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് എ.എം.എൽ.പി,എസ്.വാളമരുതൂർ/ചരിത്രം എന്ന താൾ എ.എം.എൽ.പി.എസ്.വാളമരുതൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് വാളമരുതൂർ എന്ന കൊച്ചു ഗ്രാമത്തിൽ ശ്രീ .ആർ .മുഹമ്മദ് എന്ന പൊതു പ്രവർത്തകൻ 1950 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഇവിടെ ഉണ്ടായിരുന്നത് .