എ.എം.എൽ.പി.എസ്.തെക്കൻ കു‌റ്റുർ/അക്ഷരവൃക്ഷം

19:52, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് എ.എം.എൽ.പി,എസ്.തെക്കൻ കു‌റ്റുർ/അക്ഷരവൃക്ഷം എന്ന താൾ എ.എം.എൽ.പി.എസ്.തെക്കൻ കു‌റ്റുർ/അക്ഷരവൃക്ഷം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശുചിത്വമാണ് സ്വാതന്ത്ര്യത്തേക്കാൾ പ്രധാനം. ശുചിത്വം ഉണ്ടാക്കി തരുന്നത് പ്രകൃതിയാണ്. പ്രകൃതി എല്ലാം ഒരുക്കി തരുന്നു. ഓരോ ജീവജാലങ്ങളും സസ്യങ്ങളും അവിടുത്തെ സാഹചര്യങ്ങളെല്ലാം കൃത്യമായി ക്രമപ്പെടുത്തിയിട്ടുണ്ട്. അത് അതിന്റെ രീതിയിൽ ഉപയോഗപ്പെടുത്തുന്ന സമയത്താണ് നമുക്ക് നല്ല ഒരു അന്തരീക്ഷം ഉണ്ടാകുന്നത്.അതിലൂടെ നമ്മുടെ ആരോഗ്യം മെച്ചപ്പെടുന്നു. പ്രകൃതിയുടെ താളം തെറ്റുമ്പോൾ പ്രശ്‍നങ്ങൾ ഉണ്ടാവുന്നു. അപ്പോഴാണ് പ്രകൃതി പേടിപ്പിക്കുന്നത്. ഇതിനെ കുറിച്ച് നമുക്കേവർക്കും ബോധവൽക്കരണം അത്യാവശ്യമാണ്. എങ്കിലേ നമ്മുക്ക് നല്ലൊരു അന്തരീക്ഷവും പരിസരവും ശുചിത്വവും ഉണ്ടാക്കിയെടുക്കാൻ കഴിയൂ.

സന ഫാത്തിമ. ടി