ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് മംഗലം /സ്‌കൂൾ സുരക്ഷ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:45, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35311 (സംവാദം | സംഭാവനകൾ) ('🚻 ഡിസാസ്റ്റർ മാനേജ്മെന്റ് പദ്ധയുടെ ഭാഗമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

🚻 ഡിസാസ്റ്റർ മാനേജ്മെന്റ് പദ്ധയുടെ ഭാഗമായി സ്കൂളിൽ സേഫ്റ്റി ക്ലബ് പ്രവർത്തിച്ചു വരുന്നു. തീരദേശ പ്രദേശമായതിനാൽ ഇത്തരമൊരു ക്ലബിന്റെ പ്രാധാന്യം ചെറുതല്ല.. സുരക്ഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിശീലന ക്ലാസ്സുകളും ബോധാവൽക്കരണ ക്ലാസുകളും നടത്തിവരുന്നു.