Patram

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29359 (സംവാദം | സംഭാവനകൾ)

അക്ഷര ജ്യോതി
ലോക് ഡൗൺ മൂലം വീട്ടിൽ അകപ്പെട്ടു പോയ കുട്ടികളുടെ ഭവനങ്ങൾ അധ്യാപകർ സന്ദർശിക്കുകയും അവരെ നേരിൽ കണ്ടു സംസാരിക്കുകയും, മാർഗനിർദേശങ്ങൾ നൽകി അവരെ മാനസികമായി ബലപ്പെടുത്തുകയും ചെയ്തു. പഠന പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, പൂർത്തിയാക്കിയ നോട്ട്ബുക്കുകൾ ചെക്ക് ചെയ്യുന്നതിനും, പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും ഈ സന്ദർശനങ്ങൾ കൊണ്ട് അവർക്കു സാധിച്ചു. കുട്ടികൾ തന്നെ ഉണ്ടാക്കിയ പാനീയങ്ങളും , യൂ ട്യൂബ് നോക്കി ഉണ്ടാക്കിയ പലഹാരങ്ങളും അധ്യാപകർക്കു നൽകി. മൂന്നാഴ്ചയോളം നീണ്ടുനിന്ന ഭവന സന്ദർശനത്തിൽ എല്ലാ അധ്യാപകരും, പ്രഥമാധ്യാപകനും പങ്കെടുത്തു. ഭവന സന്ദർശനം വേറിട്ടൊരനുഭവം ആയിരുന്നുവെന്ന് എല്ലാ അധ്യാപകരും പറഞ്ഞു.(ബുഹാരി ഫൈസൽ 7 C)
ലോക് ഡൗൺ മൂലം വീട്ടിൽ അകപ്പെട്ടു പോയ കുട്ടികളുടെ ഭവനങ്ങൾ അധ്യാപകർ സന്ദർശിക്കുകയും അവരെ നേരിൽ കണ്ടു സംസാരിക്കുകയും, മാർഗനിർദേശങ്ങൾ നൽകി അവരെ മാനസികമായി ബലപ്പെടുത്തുകയും ചെയ്തു.   പഠന പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, പൂർത്തിയാക്കിയ നോട്ട്ബുക്കുകൾ  ചെക്ക് ചെയ്യുന്നതിനും,  പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും ഈ സന്ദർശനങ്ങൾ കൊണ്ട്  അവർക്കു  സാധിച്ചു. കുട്ടികൾ തന്നെ ഉണ്ടാക്കിയ  പാനീയങ്ങളും ,  യൂ ട്യൂബ് നോക്കി ഉണ്ടാക്കിയ  പലഹാരങ്ങളും  അധ്യാപകർക്കു നൽകി. മൂന്നാഴ്ചയോളം നീണ്ടുനിന്ന ഭവന സന്ദർശനത്തിൽ എല്ലാ അധ്യാപകരും,  പ്രഥമാധ്യാപകനും പങ്കെടുത്തു. ഭവന സന്ദർശനം വേറിട്ടൊരനുഭവം ആയിരുന്നുവെന്ന് എല്ലാ അധ്യാപകരും പറഞ്ഞു. (ബുഹാരി ഫൈസൽ 7 C)
ലോക് ഡൗൺ മൂലം വീട്ടിൽ അകപ്പെട്ടു പോയ കുട്ടികളുടെ ഭവനങ്ങൾ അധ്യാപകർ സന്ദർശിക്കുകയും അവരെ നേരിൽ കണ്ടു സംസാരിക്കുകയും, മാർഗനിർദേശങ്ങൾ നൽകി അവരെ മാനസികമായി ബലപ്പെടുത്തുകയും ചെയ്തു.   പഠന പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, പൂർത്തിയാക്കിയ നോട്ട്ബുക്കുകൾ  ചെക്ക് ചെയ്യുന്നതിനും,  പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും ഈ സന്ദർശനങ്ങൾ കൊണ്ട്  അവർക്കു  സാധിച്ചു. കുട്ടികൾ തന്നെ ഉണ്ടാക്കിയ  പാനീയങ്ങളും ,  യൂ ട്യൂബ് നോക്കി ഉണ്ടാക്കിയ  പലഹാരങ്ങളും  അധ്യാപകർക്കു നൽകി. മൂന്നാഴ്ചയോളം നീണ്ടുനിന്ന ഭവന സന്ദർശനത്തിൽ എല്ലാ അധ്യാപകരും,  പ്രഥമാധ്യാപകനും പങ്കെടുത്തു. ഭവന സന്ദർശനം വേറിട്ടൊരനുഭവം ആയിരുന്നുവെന്ന് എല്ലാ അധ്യാപകരും പറഞ്ഞു.(ബുഹാരി ഫൈസൽ 7 C)
കോവിഡ് മൂലം പഠനം ഓൺലൈൻ ആയപ്പോൾ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ അദ്ധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ  2,60,000 രൂപ  മുടക്കി 26 സ്മാർട്ട് ഫോണുകൾ വാങ്ങി.  അധ്യാപകരുടെ നിരന്തരമായ സമ്പർക്കത്തിന്റെ ഫലമായി  മൊബൈൽ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കു മൊബൈൽ ഫോൺ കൈമാറുകയും ചെയ്തു. റീച്ചാർജ് ചെയ്യാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ട  59 കുട്ടികൾക്ക്  പല മാസങ്ങളിലായി ഫോൺ റീചാർജ് ചെയ്തു നൽകി. മാതൃകാപരമായ ഈ പ്രവർത്തികൾ മൂലം സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഓൺലൈൻ  പഠനം ഉറപ്പുവരുത്തുവാൻ സാധിച്ചു. (അഹ് സാൻ നാസർ 7 B)
ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ്

"https://schoolwiki.in/index.php?title=Patram&oldid=1742489" എന്ന താളിൽനിന്ന് ശേഖരിച്ചത്