മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/സയൻസ് ക്ലബ്ബ്
ശാസ്ത്ര വിഷയങ്ങളിൽ കുട്ടികളെ ഉത്സുകരാക്കുന്നതിന് സയൻസ് ക്ലബ് പരിപാടികൾ തയ്യാറാക്കുന്നു. സബ് ജില്ല, ജില്ല , സംസ്ഥാന മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ശാസ്ത്ര ദിനാചരണ പരിപാടികൾ നടത്തുകയും ചെയ്യുന്നു.