ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/ഗ്രന്ഥശാല

16:22, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssparambil (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ മുഖ്യ പങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഗ്രന്ഥശാലയിൽ ഏകദേശം രണ്ടായിരത്തോളം പുസ്തകങ്ങളുണ്ട് .ഇംഗ്ലീഷ് ,മലയാളം ,ഹിന്ദി,അറബി തുടങ്ങി വ്യത്യസ്‌ത ഭാഷകളിലുള്ള പുസ്തകങ്ങൾ ഇവിടെയുണ്ട് .കഥ നോവൽ കവിത യാത്രാവിവരണ കുറിപ്പുകൾ ശാസ്ത്ര ലേഖന സമാഹാരങ്ങൾ ഡിക്ഷനറികൾ തുടങ്ങി കുട്ടികളുടെ ബൗദ്ധിക ഉന്നമനത്തിനാവശ്യമായ വിവിധ പുസ്തകങ്ങൾ കുട്ടികളും രക്ഷിതാക്കളും ഉപയോഗപ്പെടുത്തുന്നു .ഓരോ കുട്ടികൾക്കും നൽകപ്പെടുന്ന പുസ്തകം അവർ വായനക്ക് ശേഷം തിരിച്ചു ഗ്രന്ഥ ശാലയിൽ തന്നെ തിരിച്ചേൽപിക്കുന്നു.