ഗവ.എൽ.പി.എസ് കലഞ്ഞൂർ/എന്റെ ഗ്രാമം
പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുവശത്ത് സഹ്യാദ്രിയും, സംരക്ഷിതവനങ്ങളും തെക്കുഭാഗത്ത് പത്തനാപുരം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ഏനാദിമംഗലം, കൊടുമൺ പഞ്ചായത്തുകളും വടക്കുഭാഗത്ത് അരുവാപ്പുലം പഞ്ചായത്തും തെക്കുകിഴക്കു ദിക്കിൽ പിറവന്തൂർ പഞ്ചായത്തും വടക്കുപടിഞ്ഞാറു ദിക്കിൽ പ്രമാടം പഞ്ചായത്തുമാണ്.