ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyotinilayamhss (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറി

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ധാരാളം പുസ്തകങ്ങൾ, പത്രങ്ങൾ, സമകാലീന മാസികകൾ, എൻസൈക്ലോപീഡിയ, പഠനത്തിനാവശ്യമായ റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയവ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.