സി.യു.പി.എസ് കാരപ്പുറം/അംഗീകാരങ്ങൾ/ഓവറോൾ ചാമ്പ്യൻഷിപ്പ്

11:31, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|OVERALL SECOND # പൂക്കോട്ടും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
OVERALL SECOND
  1. പൂക്കോട്ടുംപാടത്തു വെച്ചു നടന്ന ഉപജില്ലാ കലാമേളയിൽ 74 പോയിന്റ് നേടി സ്കൂൾ ജനറൽ വിഭാഗത്തിൽ ഓവർ ഓൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  2. 2019-2020 ഈ വർഷത്തെ മലപ്പുറം ജില്ലാ കലോത്സവത്തിൽ നിലമ്പൂർ ഉപ ജില്ലയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് നമ്മുടെ സ്കൂളായിരുന്നു.