ഉള്ളടക്കത്തിലേക്ക് പോവുക

എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വിദ്യാലയം


ആദ്യമാം അക്ഷരം പകർന്നു തന്നു,
അറിവുകളായിരം ചൊല്ലിത്തന്നു,
പാട്ടും കഥകളും പറഞ്ഞു തന്നു,
പാഠങ്ങളൊക്കെ പഠിപ്പിച്ചിടും,
സ്നേഹ നിധിയാം എൻ വിദ്യാലയം.......

 

ഷാസിൻ മുഹമ്മദ്‌. കെ
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത