സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/ഗാന്ധി ദർശൻ ക്ലബ്ബ്

08:05, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|ഗാന്ധി ദർശൻ ക്ലബ് മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ കുട്ടികളിൽ സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. സ്കൂൾ ഗാന്ധിദർശൻ ക്ലബ്ബും സാമൂഹ്യശാസ്ത്രം ക്ലബ്ബും സംയുക്തമായി ലഹരിവിരുദ്ധദിനം കുട്ടികളുടെ പങ്കാളിത്തത്തോടെ ആചരിച്ചു.ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുട്ടികളുടെ വീടും പരിസരവും വൃത്തിയാക്കിയ പടങ്ങൾ അയച്ചുതന്നു.നിലമ്പൂർ സബ് ജില്ലാ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി കവിതാലാപനത്തിൽ ഈ സ്കൂളിലെ ആഷ്ന കൃഷ്ണൻ രണ്ടാം സ്ഥാനം നേടി. ഗാന്ധി ദർശൻ ക്ലബ്ബ് കൺവീനർ ആയി ശ്രീ ലിനു സ്കറിയ പ്രവർത്തിക്കുന്നു.

ഗാന്ധി ദർശൻ ക്ലബ്