കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രധാന പ്രവർത്തനങ്ങളും, ചിത്രങ്ങളും
- എല്ലാ ദിനാചരണങ്ങളും ഏറ്റവും ഭംഗിയായി തന്നെ നടത്തിവരുന്നു.ഒട്ടേറെ തനത് പ്രവർത്തനങ്ങൾ കൊണ്ടും ഏറെ ശ്രദ്ധേയമാണ്.എല്ലാ ആഴ്ചകളിലും SRG കൂടി ആസൂത്രണങ്ങളും വിലയിരുത്തലുകളും പരസ്പരം ചർച്ച ചെയ്യുന്നത് ചിട്ടയായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നു.
- കോവിഡ് കാലത്തും മികച്ച പ്രവർത്തനങ്ങൾ ഓൺലൈൻ സംവിധാനങ്ങളിലൂടെ നടത്തുകയുണ്ടായി.
- SMC,MPTA,PTA യോഗങ്ങൾ,വെബിനാറുകൾ,ഗൂഗിൾ ക്ലാസ്സുകൾ കാര്യക്ഷമമായി തുടരുന്നു.
- Communicative English Workshops.
- എന്റെ കൃഷി പദ്ധതി(സ്കൂളിലും വീട്ടുവളപ്പിലും).
- പോഷൺ അഭിയാൻ പദ്ധതി.
- My Gov eportal quiz Participation.
- അമ്മ മരം പദ്ധതി.
- വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദഗ്ദരുടെ ക്ലാസ്സുകൾ.
- പ്രധാനമന്ത്രിക്ക് കത്ത്.
- പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ.