ചിത്രശാല.30079 ജി.എച്ച്.എസ് തങ്കമണി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2011ലാണ് ആർ എം എസ് എ അപ്ഗ്രേഡ് ചെയ്തു ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യവർഷം പത്തിൽ എട്ടു കുട്ടികളും ഒമ്പതിൽ 10 കുട്ടികളും 8ൽ 30 കുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത് 2011 മുതൽ 2021 വരെ എസ്എസ്എൽസി 100% വിജയം ആണ് നമ്മുടെ സ്കൂൾ കൈക്കൊണ്ടിരിക്കുന്നത് അതോടൊപ്പം തന്നെ കലാ കായിക മേളകളിൽ എല്ലാം നമ്മുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .തുടർച്ചയായും നാലു വർഷങ്ങളിൽ ഐടി മേളയിൽ യുപി ,ഹൈസ്കൂൾ വിഭാഗത്തിൽ റണ്ണറപ്പ് ആയിരുന്നു നമ്മുടെ സ്കൂൾ. പഠനത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ആണ് കുടുതൽ ഹൈസ്കൂളിലേക്ക് നമുക്ക് കിട്ടുന്നത്. ആ കുട്ടികളെ പഠിപ്പിച്ചു പത്താംക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾഫുൾ എ പ്ലസ് മേടിച്ചു

ജയിക്കുന്ന കുട്ടികളുടെഎണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്.

കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം നൽകാനായി സ്പോക്കൺ ഇംഗ്ലീഷ് എന്നി ക്ലാസ്സുകൾ അധിക സമയം കണ്ടെത്തി ചെയ്യ്തുപോരുന്നു.

അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ