ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/വിദ്യാരംഗം‌

വിദ്യാരംഗം‌

അറിവു നേടുന്നതോടൊപ്പം കുട്ടികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാസാഹിത്യ വാസനകളെ ഉണ൪ത്തി പ്രകാശിപ്പിക്കുന്ന രംഗവേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.