ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി സ്കൂൾ മുണ്ടൂർ /ലോക പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('ലോക പരിസ്ഥിതി ദിനം     ഈ വർഷത്തെ പരിസ്ഥിതിദിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക പരിസ്ഥിതി ദിനം

    ഈ വർഷത്തെ പരിസ്ഥിതിദിനാചരണത്തിൻ്റെ സ്കൂൾ തല ഉദ്ഘാടനം അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്  ആൻഡ് ടെക്നിക്കൽ ശ്രീ .മനോജ്  വൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു. സ്കൂളിൽ നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കുട്ടികൾ  സ്വന്തം വീട്ടുമുറ്റത്ത് തൈ നട്ടു. പോഷകസമൃദ്ധമായ സലാഡ് ഉണ്ടാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. രക്ഷിതാക്കൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകുന്ന പോസ്റ്റർ രചനാ മത്സരം നടത്തി. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.