പ്രമാണം:26023 bvhss ekm sp1.jpg

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BVHSS (സംവാദം | സംഭാവനകൾ) (ജില്ല അത്‌ലറ്റിക് ചാമ്പ്യാൻഷിപ്പിൽ വൈപ്പിൻ കരയുടെ അഭിമാനമായി 3 ആം സ്ഥാനത്ത് BVHSS Nayarambalam. മൂന്ന് ദിവസങ്ങളിലായി ആയി കോതമംഗലം എംഎ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും ആയി നടന്ന എറണാകുളം ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഗേൾസ്അണ്ടർ 14, Men -23 & Women -20 എന്നീ വിഭാഗത്തിൽ രണ്ടാം സ്ഥാനവും 183 പോയിന്റ്മായി ഓവർ ആൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി BVHSS SPORTS ACADEMY കരുത്ത് തെളിയിച്ചു. ഈ മത്സരത്തിൽ നിന്നും 24 കുട്ടികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

26023_bvhss_ekm_sp1.jpg(720 × 360 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 52 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ജില്ല അത്‌ലറ്റിക് ചാമ്പ്യാൻഷിപ്പിൽ വൈപ്പിൻ കരയുടെ അഭിമാനമായി 3 ആം സ്ഥാനത്ത് BVHSS Nayarambalam.

മൂന്ന് ദിവസങ്ങളിലായി ആയി കോതമംഗലം എംഎ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും ആയി നടന്ന എറണാകുളം ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഗേൾസ്അണ്ടർ 14, Men -23 & Women -20 എന്നീ വിഭാഗത്തിൽ രണ്ടാം സ്ഥാനവും 183 പോയിന്റ്മായി ഓവർ ആൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി BVHSS SPORTS ACADEMY കരുത്ത് തെളിയിച്ചു. ഈ മത്സരത്തിൽ നിന്നും 24 കുട്ടികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുകയും ചെയ്തു


അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:38, 11 മാർച്ച് 202214:38, 11 മാർച്ച് 2022-ലെ പതിപ്പിന്റെ ലഘുചിത്രം720 × 360 (52 കെ.ബി.)BVHSS (സംവാദം | സംഭാവനകൾ)ജില്ല അത്‌ലറ്റിക് ചാമ്പ്യാൻഷിപ്പിൽ വൈപ്പിൻ കരയുടെ അഭിമാനമായി 3 ആം സ്ഥാനത്ത് BVHSS Nayarambalam. മൂന്ന് ദിവസങ്ങളിലായി ആയി കോതമംഗലം എംഎ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും ആയി നടന്ന എറണാകുളം ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഗേൾസ്അണ്ടർ 14, Men -23 & Women -20 എന്നീ വിഭാഗത്തിൽ രണ്ടാം സ്ഥാനവും 183 പോയിന്റ്മായി ഓവർ ആൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി BVHSS SPORTS ACADEMY കരുത്ത് തെളിയിച്ചു. ഈ മത്സരത്തിൽ നിന്നും 24 കുട്ടികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സ...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:26023_bvhss_ekm_sp1.jpg&oldid=1734827" എന്ന താളിൽനിന്ന് ശേഖരിച്ചത്