,ഗ്രാമദീപം വായനശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ) ('ഗ്രാമദീപം വായനശാല ഭാഷാ ക്ലബുകളുടെ പ്രവർത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗ്രാമദീപം വായനശാല

ഭാഷാ ക്ലബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ വായനയുടെ കുറവ് കണ്ടെത്തി എല്ലാവരേയും വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യാനായി ആരംഭിച്ച പ്രവർത്തനങ്ങളാണ് പിന്നീട് വായനശാലയുടെ രൂപീകരണത്തിനു കാരണമായത്. സ്കൂളലെ അധ്യാപകരും കുട്ടികളുമായി മാത്രം ആരംഭിച്ച  ഈ വായനാശാല പിന്നീട് നല്ലവരായ നാട്ടുകാരും ജനപ്രതിനിധികളും ഏറ്റെടുത്ത് വിപുലമാക്കി. തുടക്കത്തിൽ 2 പത്രങ്ങളായിരുന്നു പിന്നീട് പൊതുജനങ്ങളുടേയും ജനപ്രതിനിധികളുടേയും സഹായത്താൽ  പലഭഷകളിലായി ഇപ്പോൾ 5 പത്രങ്ങൾ ലഭിക്കുന്നുണ്ട്. ഇത് കുട്ടികൾ  പരമാവധി പ്രയോജനപ്പെടുന്നുന്നു. വൈകുന്നേരങ്ങളിൽ ഇവ പ്രദേശവാസികൾക്കായി തുറന്നു കൊടുക്കും.

"https://schoolwiki.in/index.php?title=,ഗ്രാമദീപം_വായനശാല&oldid=1734034" എന്ന താളിൽനിന്ന് ശേഖരിച്ചത്