ദിശ ബ്രിഡ്ജ് പ്രോഗ്രാം
ദിശ ബ്രിഡ്ജ് പ്രോഗ്രാം
ജനറൽ നോളജ് ,ഇംഗ്ലീഷ് ന്യൂമെറിക്കൽ എബിലിറ്റി, കറൻറ് അഫയേഴ്സ്എന്നീ നാലു മേഖലകളിൽ ഇതിൽ എല്ലാ ചൊവ്വാഴ്ചയും 5,6,7 ക്ലാസ്സുകളിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നു കൃത്യമായി മാർക്ക് ലിസ്റ്റുകളും നൽകുന്നു മാസത്തിലെ അവസാന ചൊവ്വാഴ്ച പരീക്ഷഎസ് ഐ എ എസ്, ഐ പി എസ് ,പി എസ് സി പോലെയുള്ള ഉള്ള പരീക്ഷകൾക്ക് കുട്ടികളെ സജ്ജമാക്കുകയാണ് ലക്ഷ്യം