ജി.യു.പി.എസ് പുള്ളിയിൽ/പർപ്പിൾ ഡേ 2022

2022 വനിതാദിനത്തോടനുബന്ധിച്ച് പർപ്പിൾ ഡേ ആചരിക്കുകയുണ്ടായി. അധ്യാപകരും വിദ്യാർത്ഥികളും പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് സ്കൂളിലെത്തുകയും വനിതാ ദിന സന്ദേശങ്ങൾ തയ്യാറാക്കുകയും അവ ക്ലാസ്സുകളിലും സ്കൂളിലും പ്രദർശിപ്പിക്കുകയും ചെയ്തു. പ്രശസ്ത എഴുത്തുകാരി കണ്ണൂർ ഒഎൻവി സ്മാരക അവാർഡ് ജേതാവ് നസീറ പുതിയോട്ടിലിനെ ആദരിക്കുകയും ചെയ്തു