എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/ഗാന്ധി ദർശൻ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19672 (സംവാദം | സംഭാവനകൾ) (''''''ഗാന്ധിദർശൻ ക്ലബ്ബ്''''' ഗാന്ധിജിയുടെ ജീവിതദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധിദർശൻ ക്ലബ്ബ്

ഗാന്ധിജിയുടെ ജീവിതദർശനങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിനും വിദ്യാർത്ഥികളെ മൂല്യബോധമുള്ള പൗരന്മാരായി ഉയർത്തി കൊണ്ടുവരുന്നതിനും സ്കൂൾതലത്തിൽ രൂപീകരിച്ച ക്ലബ്ബാണ് ഗാന്ധിദർശൻ ക്ലബ്ബ്.സബ്ജില്ലാ തലങ്ങളിലും ജില്ലാ തലങ്ങളിലും വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.ശ്രീമതി ഷംല ടീച്ചറുടെ ചുമതലയിലാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.