ഗവ. എച്ച് എസ് കുപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15082 (സംവാദം | സംഭാവനകൾ) (റെഡ്ക്രോസ്)
ഗവ. എച്ച് എസ് കുപ്പാടി
വിലാസം
കുപ്പാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-201615082



................................

ചരിത്രം

1933ല്‍ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാര്‍ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവര്‍ത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തില്‍ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകള്‍ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാര്‍ഷിക ഗ്രാമങ്ങളില്‍ ഒന്നാണ്.മുഖ്യഉപജീവന മാര്‍ഗ്ഗവും കാര്‍ഷികമേഖല തന്നെയാണ്.സുല്‍ത്താന്‍ബത്തേരി വടക്കനാട് റോഡില്‍,സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് കുപ്പാടി. കര്‍ഷകരും കര്‍ഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുള്‍

==കെട്ടിടം, ക്ലാസ്സ് റൂം 9

=കമ്പ്യൂട്ടര്‍ ലാബ് -1=

കമ്പ്യൂട്ടറുകളുടെ എണ്ണം 17

പ്രൊജക്ടര്‍ 2

ലാപ്പ് ടോപ് 2

വൈറ്റ് ബോര്‍ഡ് 1

സ്മാര്‍ട്ട് റൂം 1

ലൈബ്രറി 1

ലാബ് 1

അടുക്കള 1

ടോയ് ലറ്റ്=2 ബ്ലോക്ക്

കിണര്‍ 1

കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കണ്‍വീനര്‍ മേഘ കെ. എം

ഹ്ഋദയപൂര്‍വ്വം ഒരുകൈസഹായം, സാമൂഹ്യസേവനം ,ശുചീകരണം

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

വി.ഡി.ജോര്‍ജ് (ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്) 2-6-2011 മുതല്‍ 5-6-2012

സുനിത വി.കെ 6-6-2011 മുതല്‍ 19-10-2011 (ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്)

മുഹമ്മദ് കെ 20-10-2012 മുതല്‍ 10-6-2013

മേഴ്സി സെബാസ്റ്റ്യന്‍ 19-7- 2013 മുതല്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എ യു രതീഷ് കുമാര്‍ ,എഡിറ്റര്‍ സഫാരി ചാനല്‍

ദ്രുപദ് ഗൗതം ,യുവ കവി

വഴികാട്ടി

സുല്‍ത്താന്‍ ബത്തേരി വടക്കനാട് റോഡില്‍ , ബത്തേരിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ . ടൗണ്‍സ്ക്വയര്‍ ,ഹെലിപ്പാട് നിന്നും അഞ്ഞൂറ് മീറ്റര്‍ അകലം

{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കുപ്പാടി&oldid=173023" എന്ന താളിൽനിന്ന് ശേഖരിച്ചത്