മാതൃഭാഷാ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnathura (സംവാദം | സംഭാവനകൾ) (''''മാതൃഭാഷാ ദിനം''' ഫെബ്രുവരി 21 മാതൃഭാഷാ ദിനം വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാതൃഭാഷാ ദിനം

ഫെബ്രുവരി 21 മാതൃഭാഷാ ദിനം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു .അന്നേദിവസം രാവിലെ പ്രത്യേക അസംബ്ലി നടന്നു തദവസരത്തിൽ കുട്ടികൾ കവിതകൾ ആലപിച്ചു. മലയാളം അധ്യാപിക ശ്രീമതി റോസിലി ജോൺ ,ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സീനിയർ അസിസ്റ്റൻറ് സി. ജോളി ജോസഫ് സന്ദേശം നൽകി . വിവിധ മത്സരങ്ങൾ നടന്നു.എന്റെ മാതൃഭാഷ എന്ന വിഷയത്തിൽ ഉപന്യാസ രചന ,മാതൃഭാഷാ ദിന പോസ്റ്റർ , ചിത്രരചന എന്നീ മത്സരങ്ങൾനടത്തി

"https://schoolwiki.in/index.php?title=മാതൃഭാഷാ_ദിനം&oldid=1729701" എന്ന താളിൽനിന്ന് ശേഖരിച്ചത്