ജി.യു.പി.എസ് പഴയകടക്കൽ/ ദിനാചരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഴയകടയ്ക്കൽ ഗവ യു പി.സ്കൂളിൽ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുത്തു. ഓരോ ക്ലാസ്സിലെയും തെരഞ്ഞെടുത്ത കുട്ടികളാണ് കുട്ടി ടീച്ചർമാരായി കുട്ടികളെ പഠിപ്പിച്ചത് .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകർക്കും ആശംസ കാർഡുകളും കൈമാറി.