പ്രമാണം:Model Technical Higher Secondary School - panoramio.jpg

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 7098 (സംവാദം | സംഭാവനകൾ) (→‎ചുരുക്കം)

Model_Technical_Higher_Secondary_School_-_panoramio.jpg(800 × 531 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 131 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

1990 ൽ എറണാകുളം ജില്ലയിലെ കലൂരിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇലക്ട്രോണിക്സ് കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ പ്രതിളകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് IHRD ഈ സ്ഥാപനം ആരംഭിച്ചത്.

ചരിത്രം

ശാസ്ത്ര സാങ്കേതികരംഗത്ത് മികച്ചപ്രതിഭകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യവുമാണ് ഇ‍ൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്‌ ഡെവലപ്പ്മെന്റ് 1990ൽ കലൂരിൽ മോ‍‍‍ഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചത്. ഇലക്ട്രോണിക്സിനും കംപ്യൂട്ടർ സയൻസിനും പ്രാമുഖ്യം നൽകിയുള്ള പഠനമാണ് ഈ സ്കൂളിൽ തുടങ്ങിയത്. ചുരുങ്ങിയകാലത്തിനുള്ളിൽ തന്നെ എറണാകുളം ജില്ലയിൽ മികവിന്റെ ഒരു കേന്ദ്രമായി മോ‍‍‍ഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ മാറി.

നിരവധി വർഷങ്ങളായി THSLC പരീക്ഷയിൽ ഉന്നതശ്രേണിയിലുള്ള വിജയമാണ് സ്കൂളിൽ കരസ്ഥമാക്കിപ്പോന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി കമ്പനികളുടെ സി.ഇ.ഒ മാർ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളാണ്. പഠനരംഗത്ത് മാത്രമല്ല കലാകായികരംഗത്തും സ്കൂൾ മികവു പുലർത്തിപ്പോരുന്നു. ശാസ്ത്രമേളകളിലും ശാസ്ത്രപ്രദർശനങ്ങളിലും സ്കൂളിന്റെ സ്ഥാനം മുൻപന്തിയിലാണ്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:22, 8 മാർച്ച് 202211:22, 8 മാർച്ച് 2022-ലെ പതിപ്പിന്റെ ലഘുചിത്രം800 × 531 (131 കെ.ബി.)7098 (സംവാദം | സംഭാവനകൾ)1990 ൽ എറണാകുളം ജില്ലയിലെ കലൂരിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇലക്ട്രോണിക്സ് കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ പ്രതിളകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് IHRD ഈ സ്ഥാപനം ആരംഭിച്ചത്.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.