ഫലകം:ബാപ്പു വാവാട്
പ്രശസ്ത മാപ്പിളപ്പാട് രചയിതാവും ചലച്ചിത്ര ഗാനരചയിതാവുമാണ് ബാപ്പു വാവാട്. അമർ അക്ബർ ആന്റണി,അയാൾ ജീവിച്ചിരിപ്പുണ്ട്, മൂന്നാം നാൾ ഞായറാഴ്ച,കേണലും കിണറും, വെൽകം ടു സെൻട്രൽ ജയിൽ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.വാവാട് ജി എം എൽ പി സ്ക്കൂൾ എ എം സി അംഗവും കൂടിയായ ശ്രീ ബാപ്പു വാവാട്,സ്ക്കൂ
ളിന്റെ സർവ്വ വികസനചർച്ചകളിലും പങ്കാളിയാണ്.