മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മധുരം

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മധുരം എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മധുരം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മധുരം


അകലെ നില്ക്കാൻ 'അമ്മ പറഞ്ഞു
ആകാതിരിക്കാൻ അച്ഛൻ പറഞ്ഞു
അവധിക്കാല വീട്ടിൽ ഇരുന്ന്
ആഘോഷങ്ങൾ വീട്ടിലൊതുക്കി
ഒത്തൊരുമിച്ചു നാമെല്ലാം
ഒത്തുകളിച്ചു നാമെല്ലാം
മുത്തശ്ശികഥ കേട്ട് വീണ്ടും
മുത്തശ്ശികറി കൂട്ടി വീണ്ടും
സുന്ദരമായൊരവധിക്കാലം
നമ്മൾക്കെല്ലാം മധുരക്കാലം

 

അക്മൽ പി കെ
2 മുണ്ടേരി എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത