എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഫിലിം ക്ലബ്ബ്
ഫിലിം ക്ലബ്ബ്
സ്കൂളിലെ ഫിലിം ക്ലബ് മറ്റു ക്ലബ്ബുകളെ പോലെ തന്നെ നന്നായി പ്രവർത്തിക്കുന്നു. സ്കൂൾ കരിയർ ഗൈഡൻസ് ,ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫിലിം ക്വിസ് നടത്തി . 'സിത്താർ ' എന്ന പേരിൽ നടത്തിയ ക്വിസിൽ സയൻസ് ഗ്രൂപ്പിലെ തൗഫീഖ് അഹമ്മദ് ഒന്നാം സ്ഥാനം നേടി ജില്ലാ ക്വിസ് മത്സരത്തിലേക് തിരഞ്ഞെടുത്തു . ജില്ലയിലും ഒന്നാം സ്ഥാനം നേടിയ തൗഫീഖ് സംസഥാന ക്യാമ്പിലേക് തിരഞ്ഞെടുക്കപ്പെട്ടു . സ്കൂളിലെ അക്കാഡമിക് പ്രവർത്തങ്ങൾ ബാധിക്കാതെ ലൈബ്രറിയിൽ വെച്ച് ഫിലിം ഷോകളും നടത്താറുണ്ട് .