ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/എന്റെ ഗ്രാമം/വിനോദസഞ്ചാരം

വിനോദസഞ്ചാരം

നെയ്യാർ അണക്കെട്ട്

നെയ്യാർനദിയുടെ കുറുകെയുള്ള ഈ അണക്കെട്ട് ഒരു കാലത്ത് കേരളത്തിന്റെ കാർഷികചരിത്രം തന്നെ മാറ്റിവരച്ച അണക്കെട്ടാണ്.ഈ പ്രദേശം കാഴ്ചയ്ക്ക് വളരെ മനോഹരമാണ്.

നാടുകാണി