എസ്.എൻ.വി.എച്ച്.എസ്.പനയറ/ഗണിത ക്ലബ്ബ്

22:31, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhi42073 (സംവാദം | സംഭാവനകൾ) ('ഗണിത പഠനം ലളിതവും രസകരവും ആക്കുന്നതിനും  കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത പഠനം ലളിതവും രസകരവും ആക്കുന്നതിനും  കുട്ടികൾക്ക് ഗണിതപഠനത്തിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനുമായി 4 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിച്ചു . അക്കാദമിക പ്രവർത്തനങ്ങൾക്കുപരിയായി ഗണിതപസിലുകൾ, ജ്യോമട്രിക്കൽ ചാർട്ട് ,ഗണിത ക്വിസ് ,കുസൃതിക്കണക്കുകൾ, ഗണിത കേളികൾ തുടങ്ങി വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ  നേതൃത്വത്തിൽ  നടന്നുവരുന്നു .