എസ്.എൻ.വി.എച്ച്.എസ്.പനയറ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhi42073 (സംവാദം | സംഭാവനകൾ) (' കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും   പരീക്ഷണ നിരീക്ഷണങ്ങളിലൂടെ  ശാസ്ത്ര അഭിരുചി വികസിപ്പിക്കുന്നതിനും  വേണ്ടി  സ്കൂളിൽ ശാസ്ത്ര ക്ലബ്ബ്  രൂപീകരിച്ചിരുന്നു .ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രധാന ദിനാചരണങ്ങൾ ,ശാസ്ത്ര ക്വിസ് ,ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു .