ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/സ്കൗട്ട്&ഗൈഡ്സ്

14:12, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38073 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ പരിപൂർണ്ണ വികാസം ലക്ഷ്യമാക്കി ഗൈഡ്സ് പ്രവർത്തിക്കുന്നു.

Guides Activities

ഒരുനിയമവും പ്രതിഞ്ജയും , പ്രവൃത്തിയിലൂടെയുള്ള പഠനം,  ചെറുസംഘങ്ങളായുള്ള പ്രവർത്തനങ്ങൾ,  പ്രകൃതിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, എന്നിവ ഇതിലുൾപ്പെടുന്നു.ഈ സ്ഥാപനവുമായി ബന്ധപ്പെട്ട യൂണിറ്റ് അംഗങ്ങൾ സ്കൂളിലെ എല്ലാ പ്രവർ ത്തങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.