കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • "HAI HELLO" Communicative English Workshop എന്ന സർഗ വിദ്യാലയം പ്രോജക്ട് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
  • ഗുരു ശ്രേഷ്ഠ അവാർഡിന് അദ്ധാപകനായ മുഹമ്മദ് സലീംഖാൻ അർഹനായി.
  • സ്കൂൾ ടാലന്റ് ലാബിലെ ചെസ്സ് വിഭാഗത്തിൽ നിന്ന് മാസ്റ്റർ അജിൻരാജ് ദേശീയതലത്തിൽ മത്സരിക്കുകയുണ്ടായി.
  • സംസ്ഥാന സ്കൂൾ കായിക മേളയിൽ കുമാരി ഫിദാഫാത്തിമ മത്സരികുകയുണ്ടായി.