പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്കാദമിക മാസ്റ്റർ പ്ലാൻ

16:20, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പിവിഎൽപിഎസ് കൈലാസംകുന്ന് (സംവാദം | സംഭാവനകൾ) ('ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് ഒരുക്കുന്നതിനായി പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട് . ഈ പദ്ധതി വിഭാവനം ചെയ്യുന്ന അക്കാദമിക് നിലവാരം നേടുന്നതിനായി അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . സമഗ്ര ഗുണമേന്മയ്ക്കും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നു.