.ഇവിടെവായിക്കുക
തതട്ടക്കുഴ സ്കൂൾ ഇപ്പോൾ പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എൽ.പി, യു.പി, ഓഫീസ്, പ്രീ പ്രൈമറി ലൈബ്രറി എന്നിവ വിശാലമായ ഇരുനില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്
ഹൈസ്കൂൾ ക്ലാസ്സുകളും സ്റ്റാഫ് റൂമും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും മറ്റൊരു ബ്ലോക്കിലും പ്രവർത്തിച്ചു വരുന്നു ശ്രീ ബിനോ കെ.സി സാറാണ് 2019 മുതൽ സ്ക്കൂളിൻ്റെ ഭരണ ചുമതല നിർവ്വഹിക്കുന്നത് അക്കാദമിക കാര്യത്തിൽ മികച്ച നിലവാരം പുലർത്തുന്നു പത്തു വർഷം തുടർച്ചയായി നൂറു ശതമാനം വിജയം നേടിക്കൊണ്ടിരിക്കുന്ന ഉടുമ്പന്നൂർ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത് 2020-21 അധ്യയന വർഷം 4 എ പ്ലസ് നേടിക്കൊണ്ട് മുന്നേറ്റം തുടരുകയാണ്