നിലനില്ക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38040 (സംവാദം | സംഭാവനകൾ)

1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .മാറി മാറി നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ഫലവത്തായി നടപ്പാക്കുന്നതിലുണ്ടായ പരാജയവും സമൂഹത്തിലെ സ്വകാര്യവൽക്കരണ പരിപാടികളുo അമിതമായ ഇംഗ്ലീഷ് പ്രേമവും ഒരു കാലഘട്ടത്തിൽ ഈ സർക്കാർ സ്കൂളിൻ്റെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിച്ചു.അതിന്റെ പരിണിത ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കറവുണ്ടാകുകയും അത് സ്കൂളിൻ്റെ പുരോഗതിയെ ബാധിക്കുകയും ചെയ്തു.കഴിഞ്ഞ പത്തു വർഷത്തോളമായി സമൂഹത്തിലെ സാധാരണക്കാരുടെയും പ്രദേശവാസികളുടെയുസഹകരണത്തിൻ്റെ ഫലമായി ജില്ലയിലെ മികച്ച സ്ക്കൂ കളിലൊന്നായി മാറി. സമീപ വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക വോൾക റെവർഷങ്ങളായി നേരിയ വർദ്ധന രേഖപ്പെടുത്തിക്കൊണ്ട് സ്കൂൾ പ്രവർത്തിക്കുന്നു .സ്ക്കൂൾ കോമ്പൗണ്ടിൽ BRC യുംപ്രവർത്തിക്കുന്നു. തുടർച്ചയായി 14തവണയും SSLC പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. ശ്രീമതി സിസി പൈകടയിൽ ആണ് ഇപ്പോഴുള്ള ഹെഡ്മിസ്

"https://schoolwiki.in/index.php?title=നിലനില്ക്കുന്നു&oldid=1710493" എന്ന താളിൽനിന്ന് ശേഖരിച്ചത്