ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാതൃഭൂമി സീഡ് ഹരിതമുകുളം അവാർഡ് 2018

2018 വർഷത്തെ മികച്ച സീഡ് പ്രവർത്തനങ്ങൾക്കുള്ള നവമുകുളം അവാർഡ് സ്കൂളിന് ലഭിക്കുകയുണ്ടായി. പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, ജൈവ പച്ചക്കറി കൃഷിത്തോട്ടം, പ്രകൃതി പഠന ക്യാമ്പ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സീഡ് ക്ലബ് ഏറ്റെടുത്ത് നടത്തിയതിന്റെ ഭാഗമായാണ് അവാർഡ് ലഭിച്ചത്.ലിജു മാസ്റ്ററാണ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്