കണ്ണപുരം നോർത്ത്എൽ പി സ്ക്കൂൾ/ചരിത്രം

14:01, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kknorthlps (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1915ൽ കുട്ടികളുമായി ആരംഭിച്ചതാണ് കണ്ണാപുരം നോർത്ത് എൽപി സ്‌കൂൾ. 1917 നവംബർ 3നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകരം ലഭിക്കുന്നത്. ചെല്ലട്ടോൻ അനന്തൻ മാസ്റ്ററാണ് സ്‌കൂൾ സ്ഥാപിച്ചത്. ജാതിവ്യവസ്ഥ അതിന്റെ പൂർണ രൂപത്തിൽ നിലനിന്നിരുന്ന കാലത്തുപോലും സ്‌കൂളിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കും പഠനം നടത്താൻ അവസരമൊരുക്കിയിരുന്നു. ചെല്ലട്ടോൻ അനന്തൻ മാസ്റ്റർ, ചെല്ലട്ടോൻ കുഞ്ഞിരാമൻ മാസ്റ്റർ, ചുണ്ടയിലെ ശങ്കര മാരാർ മാസ്റ്റർ, ദീർഘകാലം മാനേജരും ഹെഡ്മാസ്റ്ററുമായി പ്രവർത്തിച്ച നാരായണൻ മാസ്റ്റർ, എം കുഞ്ഞപ്പ മാസ്റ്റർ, സി എച്ച് കോമൻ മാസ്റ്റർ, ടി ലക്ഷ്മണൻ മാസ്റ്റർ, സി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരായിരുന്നു വിദ്യാലയത്തിലെ ആദ്യകാല അധ്യാപകർ.

സ്‌കൂൾ കെട്ടിടം