സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ALIF ARABIC CLUB

അലിഫ് അറബിക് ക്ലബ്ബിനു കീഴിൽ ദിനാചരണങ്ങളും ക്വിസ് മത്സരങ്ങളും ഭാഷാശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കലാ പരിപാടികളും മറ്റു പ്രവർത്തനങ്ങളും നടന്നു വരുന്നു

ينظم Alif Arabic Club احتفالات يومية ومسابقات وبرامج لغوية وأنشطة أخرى لتعزيز المهارات اللغوية.

Alif Arabic Club organizes daily celebrations, quizzes, language programs and other activities to enhance language skills.

MATHS CLUB

ഉല്ലാസ ഗണിതം.

കളിയിലൂടെ ഗണിത പഠനം എളുപ്പമാക്കാൻ ഗണിത ക്ലബ്ബ് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു