പ്രമാണം:Ayush.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ) (ആയുഷ് ഗ്രാമം പദ്ധതി നിലമ്പൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ആയുഷ് ക്ലബ്ബിന്റെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ പി ഉദ്ഘാടനം ചെയ്തു.. പി.ടി.എ പ്രസിഡന്റ് ശ്രീ. ഷിനോജ് സ്കറിയ, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി,ജോഷ്ന ജോർജ്ജ്,രമ്യ ഗിരീഷ് എന്നിവർ നേതൃത്വം നൽകി..ശ്രീമതി.അഞ്ജലി ദാസ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ആയുഷ് ഗ്രാമം നിലമ്പൂർ, ശ്രീമതി.ഷാഹിന എന്നിവർ ക്ലാസെടുത്തു... കുട്ടികളിൽ ആയുർവേദത്തെ കുറിച്ചും, ആയുർവേദ ചര്യകളെ കുറിച്ചും അവബോധം...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,079 × 1,079 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 272 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ആയുഷ് ഗ്രാമം പദ്ധതി നിലമ്പൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ആയുഷ് ക്ലബ്ബിന്റെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ പി ഉദ്ഘാടനം ചെയ്തു.. പി.ടി.എ പ്രസിഡന്റ് ശ്രീ. ഷിനോജ് സ്കറിയ, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി,ജോഷ്ന ജോർജ്ജ്,രമ്യ ഗിരീഷ് എന്നിവർ നേതൃത്വം നൽകി..ശ്രീമതി.അഞ്ജലി ദാസ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ആയുഷ് ഗ്രാമം നിലമ്പൂർ, ശ്രീമതി.ഷാഹിന എന്നിവർ ക്ലാസെടുത്തു... കുട്ടികളിൽ ആയുർവേദത്തെ കുറിച്ചും, ആയുർവേദ ചര്യകളെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം..

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:52, 4 മാർച്ച് 202221:52, 4 മാർച്ച് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,079 × 1,079 (272 കെ.ബി.)Cupskarappuram (സംവാദം | സംഭാവനകൾ)ആയുഷ് ഗ്രാമം പദ്ധതി നിലമ്പൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ആയുഷ് ക്ലബ്ബിന്റെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ പി ഉദ്ഘാടനം ചെയ്തു.. പി.ടി.എ പ്രസിഡന്റ് ശ്രീ. ഷിനോജ് സ്കറിയ, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി,ജോഷ്ന ജോർജ്ജ്,രമ്യ ഗിരീഷ് എന്നിവർ നേതൃത്വം നൽകി..ശ്രീമതി.അഞ്ജലി ദാസ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ആയുഷ് ഗ്രാമം നിലമ്പൂർ, ശ്രീമതി.ഷാഹിന എന്നിവർ ക്ലാസെടുത്തു... കുട്ടികളിൽ ആയുർവേദത്തെ കുറിച്ചും, ആയുർവേദ ചര്യകളെ കുറിച്ചും അവബോധം...
"https://schoolwiki.in/index.php?title=പ്രമാണം:Ayush.jpeg&oldid=1706135" എന്ന താളിൽനിന്ന് ശേഖരിച്ചത്