പ്രമാണം:War.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ) (യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.... കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു... യുദ്ധം മാനവരാശിയുടെ ആപത്ത് എന്ന മുദ്രാവാക്യവുമായി പ്ലാക്കാർഡുകൾ ഉയർത്തിയാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്.. തുടർന്ന് കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു... സ്കൂൾ മാനേജർ സുലൈമാൻ ഹാജി, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി വി,ലിനു സ്കറിയ, സുഹൈർ ടി.പി, ബിന്ദു കെ, രമ്യ ഗിരീഷ്, ജാസ്മിൻ ടി പി എന്നിവർ ന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,079 × 1,079 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 280 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.... കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു... യുദ്ധം മാനവരാശിയുടെ ആപത്ത് എന്ന മുദ്രാവാക്യവുമായി പ്ലാക്കാർഡുകൾ ഉയർത്തിയാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്.. തുടർന്ന് കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു... സ്കൂൾ മാനേജർ സുലൈമാൻ ഹാജി, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി വി,ലിനു സ്കറിയ, സുഹൈർ ടി.പി, ബിന്ദു കെ, രമ്യ ഗിരീഷ്, ജാസ്മിൻ ടി പി എന്നിവർ നേതൃത്വം നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:50, 4 മാർച്ച് 202221:50, 4 മാർച്ച് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,079 × 1,079 (280 കെ.ബി.)Cupskarappuram (സംവാദം | സംഭാവനകൾ)യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.... കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു... യുദ്ധം മാനവരാശിയുടെ ആപത്ത് എന്ന മുദ്രാവാക്യവുമായി പ്ലാക്കാർഡുകൾ ഉയർത്തിയാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്.. തുടർന്ന് കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു... സ്കൂൾ മാനേജർ സുലൈമാൻ ഹാജി, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി വി,ലിനു സ്കറിയ, സുഹൈർ ടി.പി, ബിന്ദു കെ, രമ്യ ഗിരീഷ്, ജാസ്മിൻ ടി പി എന്നിവർ ന...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:War.jpeg&oldid=1706131" എന്ന താളിൽനിന്ന് ശേഖരിച്ചത്