എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdpygvhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017-18 അദ്ധ്യായന വർഷത്തിൽ SDPYGVHS -ൽ 8,9,10 ക്ലാസുകളിലായി 41 വിദ്യാർത്ഥിനികൾ JRC പ്രവർത്തിക്കുന്നുണ്ട്.കൗൺസിലേഴ്സായി ട്.എൻ ഷീജ, ശ്രീമതി സുനി സുശീലൻ എന്നിവർ പ്രവർത്തിക്കുന്നു. A,B,C LEVEL പരീക്ഷകൾക്കായി കുട്ടികൾ തയ്യാരെടുത്തിവരുന്നു. ജൂലൈ 21 വെള്ളിയാഴ്ച്ച യൂണിറ്റ് ഉദ്ഘാടനം നടത്തി.ചെയർമാനായി സോന വി.ജെ, സെക്രട്ടറിയായി ഐശ്യര്യയെയും തെരഞ്ഞെടുത്തു.ആഗസ്റ്റ് 10 തിയതി സ്കൂൾ തലത്തിൽ ഹെൻട്രി ഡ്യൂനന്റ് ക്വിസ് മത്സരം നടത്തി. സ്കൂളിന്റെ പൊതുവായ എല്ലാപരിപാടികളിലും കുട്ടികളെ നിയന്ത്രിക്കുന്നതിനും അച്ചടക്കം ഉറപ്പുവരുത്തുന്നതിനും നല്ല സേവനം കാഴ്ച്ചവയ്ക്കുന്നു.

2021-'22

അധ്യയന വർഷത്തിൽ ജെ ആർ സി കൗൺസിലേഴ്‌സ് ആയി ശ്രീമതി റീഷ പി. ആർ പ്രവർത്തിക്കുന്നു .

ജെ ആർ സി യുടെ നേതൃത്വത്തിൽഈ വർഷം  സംഘടിപ്പിച്ച പരിപാടികൾ

  • മാസ്ക് നിർമിച്ചു മട്ടാഞ്ചേരിയിലും പള്ളുരുത്തി റിലീഫ്  സെറ്റിൽ മെന്റിലും നൽകി
  • പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ടു തുണി ,കടലാസ് സഞ്ചികൾ നിർമിച്ചു രക്ഷിതാക്കൾക്ക് നൽകി
  • ചുട്ടുപൊള്ളുന്ന  വേനലിൽ പക്ഷികൾക്ക് ആശ്വാസമേകുന്ന  പറവകൾക്കൊരു പാനപാത്രം പ്രൊജക്റ്റ് കുട്ടികൾ ചെയ്തു വരുന്നു
  • ഫെബ്രുവരി 10നു കുട്ടികൾക്കായുള്ള സെമിനാറിന്റെ ഭാഗമായി "FIRST AID AND ADDICTION TO MEDIA" എന്ന വിഷയത്തിൽ ശ്രീമതി .ധന്യ ടീച്ചർ ക്ലാസ്സെടുത്തു .
  • നേട്ടങ്ങൾ C LEVEL പരീക്ഷയിൽ കുട്ടികൾ19 മികച്ച വിജയം നേടി