എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രധാനാധ്യാപകർ

15:15, 28 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44552 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

.ടീച്ചറിന്റെ നേതൃത്വം സ്കൂളിനെ മികവുറ്റ രീതിയിൽ മുന്നോട്ട് നയിക്കുന്നു.,പി  ടി എ യുടെ കീഴിൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട് 103 വിദ്യാർത്ഥികൾ നഴ്‌സറി വിഭാഗത്തിൽ പഠിക്കുന്നു.. 5 അധ്യാപകരും, ഒരു ആയയും അതിൽ പ്രവർത്തിക്കുന്നു.

പ്രഥമാധ്യാപകരുടെ പട്ടിക താഴെ ചേർക്കുന്നു

.

ചുരുക്കുക
ക്രമ നമ്പർ പേര് കാലഘട്ടം
1 സർവ്വശ്രീ .നാരായണ പിള്ള 1960-1963
2 എസ് ജോർജ് 1963-1967
3 ജെ സേലം 1967-1972
4 റ്റി സ്വാമിദാസ് 1972-1975
5 ഡി .എഡ്വേർഡ് 1976-1981
6 എസ്  ജോർജ് 1981-1985
7 സി പൗലോസ് 1985-1991
8 ഇ ജെസ്സി 1991-2002
9 ചെല്ലാഫ്ലോറി 2002
10 എം ബാലരാജ് 2002-2004
11 ഡി എം വരദകുമാർ 2004-2011
12 സി ക്രിസ്പിൻ 2012-2020
13 ഡി എസ് ഷീബ 2020-2022