ജി.എച്ച്.എസ്. കാപ്പ്/ഗണിത ക്ലബ്ബ്

17:54, 27 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48139 (സംവാദം | സംഭാവനകൾ) (പുതിയ താളിൽ ടെക്സ്റ്റ് ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

  കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനു വേണ്ടിയും, ഗണിതം കുട്ടികളുടെ ഇഷ്ട വിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തി വരുന്നത്.

* ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത ക്വിസ് നടത്തുകയും വിദ്യാർത്ഥികളെ BRC തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.

* ദേശീയ ഗണിത ശാസ്ത്ര ദിനമായ ഡിസംബർ - 22 ന് സ്കൂളിൽ ദിനാചാരണ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടി രസകരമായ പസിലുകൾ തയ്യാറാക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.