ജി. യു. പി. എസ്. പാടിക്കീൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 27 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) (→‎ഉള്ളടക്കം: കെട്ടിടങ്ങൾകണ്ണിചേർത്തു)

ഉള്ളടക്കം

  • കെട്ടിടങ്ങൾ
  • ക്ലാസ് മുറികൾ
  • ലാബുകൾ
  • ലൈബ്രറി
  • ശുചി മുറികൾ
  • വാഹന സൗകര്യം
  • ജൈവവൈവിധ്യ ഉദ്യാനം
  • കുടിവെള്ള സൗകര്യം
  • സോളാർ പാനൽ
  • ഡൈനിങ് ഹാൾ
  • ഓഡിറ്റോറിയം
  • കുട്ടികളുടെ പാർക്ക്
  • കളിസ്ഥലം


കെട്ടിടങ്ങൾ

ആവശ്യത്തിന് മനോഹരമായ കെട്ടിടങ്ങൾ സ്കൂളിന് ഉണ്ട്.

ക്ലാസ് മുറികൾ

ടൈൽ പതിച്ച ഡസ്റ്റ് ഫ്രീ മൾട്ടി മീഡിയ ക്ലാസ് മുറികൾ.

ലാബുകൾ

ജില്ലയിലെ തന്നെ മികച്ച ഇന്റഗ്രേറ്റഡ് ലാബ്, കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ.