സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 26 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആനിമൽ ക്ലബ്ബ്

കുട്ടികളിൽ  പക്ഷികളോടും മൃഗങ്ങളോടും ഉള്ള അവബോധം വളർത്തുന്നതിന് അധ്യാപകർ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. ഇതിൽ കുട്ടികൾക്ക് പക്ഷിമൃഗാദികൾ വളർത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രത്യേക പ്രോത്സാഹനം നൽകിവരുന്നു.