ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ജൂനിയർ റെഡ് ക്രോസ്
JRC നമ്മുടെ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. സ്കൂൾ പരിസരം വൃത്തിയാക്കൽ,കുട്ടികളുടെ അച്ചടക്കം ,സുരക്ഷ എന്നീ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഇതിൻെറ ചുമതല വഹിക്കുന്നത് Vandana Babu Tr,Semeena Beevi Tr എന്നിവരാണ്.