എ.എൽ.പി.എസ് ഭൂദാൻകോളനി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48402 (സംവാദം | സംഭാവനകൾ) ('ഒര‍ു ഭാഗത്ത് നിബിഢമായ മലനിരകള‍ും മറ‍ുഭാഗത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒര‍ു ഭാഗത്ത് നിബിഢമായ മലനിരകള‍ും മറ‍ുഭാഗത്ത് ചാലിയാറ‍ും പോഷകനദികള‍ും അതിരിട‍ുന്ന ഭ‍ൂദാൻ കോളനി അതിന്റെ ആരംഭം മ‍ുതൽ തന്നെ മറ്റ‍ു പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് കിടക്ക‍ുന്ന മലമടക്ക‍ുകൾക്ക‍ുള്ളിലെ ഒര‍ു കൊച്ച‍ുഗ്രാമമാണ് . അതിന് കാരണം വർഷകാലമായാൽ ദ്രൗദ്രഭാവം കൈക്കൊള്ള‍ുന്ന ചാലിയാറ‍ും പോഷകനദികള‍ുമാണ് .മറ്റ‍ു നാട‍ുകളിൽ നിന്ന് ക‍ുടിയേറിവന്ന നമ്മ‍ുടെ പ‍ൂർവ്വികർ കാടിനോട‍ും കാട്ട‍ുമ‍ൃഗങ്ങളോട‍ും പോരാടി വിയർപ്പൊഴ‍ുക്കി മലയോരങ്ങളിൽ പൊന്ന‍ുവിളയിച്ചവരാണ്