ഗവ. എച്ച് എസ്സ് എസ്സ് ചിതറ/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി നമ്മുടെ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചുവരുന്നു.വിദ്യാർത്തികളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിന്നും അതിനുവേണ്ടി എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുന്നതിന്നും ഈ സാഹിത്യവേദി മുൻതൂക്കം നൽകുന്നു.