ഡി ബി എച്ച് എസ് എസ് ചെറിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 19 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
ഡി ബി എച്ച് എസ് എസ് ചെറിയനാട്
വിലാസം
ചെറിയനാട്

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-12-2016Abilashkalathilschoolwiki



ചെങ്ങന്നൂര്‍. നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി. ബി. എ ച്ച് . എസ്സ്. എസ്സ്. ചെറിയനാട്

ഹയര്‍ സെക്കണ്ടറി സ്കൂള്‍.  

ചരിത്രം

ചെറിയനാട് ഗ്രാമ പഞ്ചായത്തില്‍ ഹൈസ്കൂളുകള്‍ നിലവില്‍ ഇല്ലാതിരുന്ന കാലത്ത് തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് 1953ല്‍ സ്ഥാപിച്ചതാണ് ഈ സ്കൂള്‍. യു .പി. തലത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഹൈസ്കൂള്‍ തലത്തില്‍ ആണ്‍കുട്ടികള്‍ മാത്രമായും ആണ് സ്കൂള്‍ പ്രവ൪ത്തിച്ചിരുന്നത്. പിന്നീട് 1997 മുതല്‍ ഹൈസ്കൂള്‍ തലത്തില്‍ പെണ്‍കുട്ടികളെ കൂടി ഉള്‍പ്പെടുത്തി. 2000-മാണ്ട് മുത ല്‍ ഹയ൪ സെക്ക൯ഡറി സ്കൂളായി പ്രവ൪ത്തിക്കുന്നു.


ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് പതിനായിരത്തിലധികം പുസ്തകങള്‍ ഉള്ള ഒരു ലൈബ്രറി ഉണ്ട് . എല്ലാ സൗകര്യങ്ങളോടും കൂടിയ സയ൯സ് ലാബ് , കംപ്യൂട്ട൪ ലാബ് , സ്മാ൪ട്ട് ക്ലാസ്റൂം എന്നിവയും ഉണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 26 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. . ദേവസ്വം ബോ൪ഡ് സെക്റട്ടറി കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി I.ഗീതാദേവിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി ലതാരാമന്‍ നായരുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി പി.സരസ്വതിയമ്മ ,ടി.പി.വിജയമ്മ. കെ, വിജയലക്,ഷ്മിയമ്മ, എന്‍.ജേ. വിജയമ്മ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. ജയിംസ് തോമസ് (പത്മശ്രീ ഡി.വൈ.പാട്ടീല്‍ . മുംബൈ യൂണിവേഴ്സിറ്റി വൈസ്ചാ൯സല൪) ആ൪. രഘുനാഥക്കുറുപ്പ് (റിട്ടയേ൪ഡ് കമാ൯ഡന്‍റ് സി. ആ൪. പി. എഫ് .) ജഗതി ശ്രീകുമാ൪ ( പ്രശസ്ത സിനിമാനട൯)

  • ഇലഞിമേല്‍ സുശീല്‍ കുമാ൪ ( പ്രശസ്ത മൃദംഗവിദ്വാ൯)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.