സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/പരിസ്ഥിതി ക്ലബ്ബ്

22:59, 23 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.mary'spnr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹം വളർത്തി നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെ കുറിച്ച് അറിയുന്നതിനും അവയെ സംരക്ഷിക്കുന്നതിനും വിദ്യാലയങ്ങളിൽ പരിസ്ഥിതി ക്ലബ്ബുകൾ പ്രവർത്തിക്കുകയാണ്. മണ്ണും വെള്ളവും ചുറ്റുപാടും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട് എങ്ങനെ നല്ല ജീവിതം നയിക്കാം എന്ന് മറ്റുള്ളവർക്ക്  മാതൃക കാണിച്ചു കൊടുക്കാൻ ഒരോ പരിസ്ഥിതി പ്രവർത്തകർക്കും കഴിയുമ്പോൾ ഈ ഭൂമിക്ക് വീണ്ടും താളം വീണ്ടെടുക്കാൻ കഴിയുന്നു. കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിന് പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടും നമ്മുടെ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്.


2019 - 20 വർഷത്തിൽ കണ്ടൽ സംരക്ഷണം സംബന്ധിച്ച പ്രദർശനം

പച്ചക്കറിത്തോട്ടം

പൂന്തോട്ടം